ജ്യോത്സ്യന്മാരെ കാണാന്‍ സിപിഎം നേതാക്കൾ ; വാർത്ത നിഷേധിച്ച് എം.വിഗോവിന്ദൻ
കണ്ണൂർ: നേതാക്കള്‍ ജ്യോത്സ്യന്മാരെ കാണാന്‍ പോകുന്നുവെന്ന് സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയർന്നുവെന്ന ആരോപണങ്ങൾ നിഷേധിച്ച് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സംസ്ഥാന സമിതിയിൽ ഒരു വിമർശനവും ഉയർന്നിട്ടില്ലെന്നും സാമൂഹികമാധ്യമങ്ങളിൽ വന്നതൊന്നും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.നേതാക്കള്‍ ജ്യോത്സ്യന്മാരെ കാണുന്നതായി കണ്ണൂര്‍ ജില്ലയില്‍ …
ജ്യോത്സ്യന്മാരെ കാണാന്‍ സിപിഎം നേതാക്കൾ ; വാർത്ത നിഷേധിച്ച് എം.വിഗോവിന്ദൻ Read More