എം.വി ഗോവിന്ദനെ തള്ളി കാനം , വൈരുദ്ധ്യാത്മക ഭൗതികവാദം അപ്രസക്തമായെന്ന് പറഞ്ഞാല്‍ മാര്‍ക്‌സിസം അപ്രസക്തമായെന്നാണ് അര്‍ത്ഥം
കണ്ണൂര്‍: വൈരുദ്ധ്യാത്മക ഭൗതികവാദം അപ്രസക്തമായിട്ടില്ലെന്നും അങ്ങനെ ആരെങ്കിലും പറഞ്ഞാല്‍ അതിനര്‍ത്ഥം മാര്‍ക്‌സിസം അപ്രസക്തമായി എന്നാണെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വൈരുദ്ധ്യാത്മക ഭൗതിക വാദം ഇന്ത്യയില്‍ നടപ്പാക്കാന്‍ കഴിയില്ലെന്ന സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയംഗം എം. വി ഗോവിന്ദന്റെ പ്രസ്താവനയോടുള്ള ചോദ്യത്തിനായിരുന്നു …
എം.വി ഗോവിന്ദനെ തള്ളി കാനം , വൈരുദ്ധ്യാത്മക ഭൗതികവാദം അപ്രസക്തമായെന്ന് പറഞ്ഞാല്‍ മാര്‍ക്‌സിസം അപ്രസക്തമായെന്നാണ് അര്‍ത്ഥം Read More