സംവിധായകന്‍ എം. ത്യാഗരാജന്‍ വഴിയരികില്‍ മരിച്ചനിലയില്‍
ചെന്നൈ: തമിഴ് സിനിമ സംവിധായകന്‍ എം. ത്യാഗരാജനെ വഴിയരികില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വടപളനി എ.വി.എം. സ്റ്റുഡിയോയ്ക്ക് എതിര്‍വശത്താണ് മൃതദേഹം കണ്ടെത്തിയത്. എ.വി.എം. പ്രൊഡക്ഷന്‍സിന്റെ 150ാമത്തെ സിനിമയായ മാനഗര കാവല്‍ (1991) സംവിധാനം ചെയ്തത് ത്യാഗരാജനായിരുന്നു. വിജയകാന്ത് നായകനായ സിനിമ സൂപ്പര്‍ ഹിറ്റായിരുന്നു. …
സംവിധായകന്‍ എം. ത്യാഗരാജന്‍ വഴിയരികില്‍ മരിച്ചനിലയില്‍ Read More