
റിപ്പോര്‍ട്ട്
തുഞ്ചന്റെ മണ്ണിൽ എഴുത്തിനിരുത്താൻ എഴുത്തുകാരുടെ സംഗമം
By ന്യൂസ് ഡെസ്ക്
•
October 6, 2023
തിരൂർ : മലയാളത്തിന്റെ സാഹിത്യനായകൻ എം.ടി. വാസുദേവൻനായരടക്കം 48 പേരാണ് ഇക്കുറി തിരൂർ തുഞ്ചൻപറമ്പിൽ കുരുന്നുകളെ ആദ്യക്ഷരം എഴുതിക്കാനെത്തുക. സാഹിത്യരംഗത്തെ പ്രമുഖരുടെ സാന്നിധ്യം തന്നെയാണ് തുഞ്ചൻപറമ്പിലെ എഴുത്തിനിരുത്ത് ചടങ്ങിനെ മറ്റിടങ്ങളിൽനിന്ന് വ്യത്യസ്തമാക്കുന്നതും. ഇത്രയേറെ എഴുത്തുകാർ...
Read full story



