തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് പിന്‍വലിച്ച് സി പി എം നേതാവ് എം സ്വരാജ്

ന്യൂഡല്‍ഹി | നിയമസഭ തിരഞ്ഞെടുപ്പ് നടക്കാന്‍ ആറുമാസത്തില്‍ താഴെ മാത്രം സമയപരിധിയുള്ള സാഹചര്യത്തില്‍ തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് പിന്‍വലിച്ച് സി പി എം നേതാവ് എം സ്വരാജ്. കെ ബാബുവിന്റെ വിജയം ശരിവെച്ച ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്ത അപ്പീലാണ് …

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് പിന്‍വലിച്ച് സി പി എം നേതാവ് എം സ്വരാജ് Read More

ശ്രീനാരായണഗുരുവും എസ് എന്‍ ഡി പി യോഗവും ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്ക് വിരുദ്ധമായ അഭിപ്രായങ്ങളാണ് വെളളാപ്പളളിയുടേതെന്ന് സി പി എം നേതാവ് എം സ്വരാജ്

തിരുവനന്തപുരം | എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകള്‍ തീര്‍ത്തും നിരുത്തരവാദപരമാണെന്ന് സി പി എം നേതാവ് എം സ്വരാജ്. ശ്രീനാരായണഗുരുവും എസ് എന്‍ ഡി പി യോഗവും ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്ക് വിരുദ്ധമായ അഭിപ്രായങ്ങളാണ് …

ശ്രീനാരായണഗുരുവും എസ് എന്‍ ഡി പി യോഗവും ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്ക് വിരുദ്ധമായ അഭിപ്രായങ്ങളാണ് വെളളാപ്പളളിയുടേതെന്ന് സി പി എം നേതാവ് എം സ്വരാജ് Read More

പ്രതീക്ഷയില്‍ കവിഞ്ഞ പിന്തുണയും ഐക്യദാര്‍ഢ്യവുമാണ് ജനങ്ങളില്‍ നിന്ന് തനിക്ക് ലഭിച്ചുവരുന്നതെന്ന് എം സ്വരാജ്

നിലമ്പൂര്‍ | തിരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ ആത്മവിശ്വാസമെന്ന് നിലമ്പൂരിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം സ്വരാജ്. ഒരു ഘട്ടത്തിലും ആശങ്ക തോന്നിയിട്ടില്ലെന്നും തെരഞ്ഞെടുപ്പ് ദിവസം ആശങ്ക തീരെയില്ലെന്നും എം സ്വരാജ് പറഞ്ഞു. .പ്രതീക്ഷയില്‍ കവിഞ്ഞ പിന്തുണയും ഐക്യദാര്‍ഢ്യവുമാണ് ജനങ്ങളില്‍ നിന്ന് തനിക്ക് …

പ്രതീക്ഷയില്‍ കവിഞ്ഞ പിന്തുണയും ഐക്യദാര്‍ഢ്യവുമാണ് ജനങ്ങളില്‍ നിന്ന് തനിക്ക് ലഭിച്ചുവരുന്നതെന്ന് എം സ്വരാജ് Read More

നിലമ്പൂരിൽ മത്സര രംഗം ചൂടേറുന്നു : ഇടതു മുന്നണി, ബി ജെ പി, തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

മലപ്പുറം | നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി, ബി ജെ പി, തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. യു ഡി എഫ് സ്ഥാനാര്‍ഥി ഇന്നലെ(01.06.2025) പത്രിക സമര്‍പ്പിച്ചിരുന്നു. ഇതോടെ നിലമ്പൂരിലെ മത്സരരംഗം ചൂടേറി. എം സ്വരാജ് ഉപവരണാധികാരി എം …

നിലമ്പൂരിൽ മത്സര രംഗം ചൂടേറുന്നു : ഇടതു മുന്നണി, ബി ജെ പി, തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു Read More

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: കെ ബാബുവിന് തിരിച്ചടി; എം. സ്വരാജ് നൽകിയ കേസ് തുടരാമെന്ന് സുപ്രിംകോടതി

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് കെ ബാബുവിന് തിരിച്ചടി. മത ചിഹ്നങ്ങൾ ഉപയോഗിച്ച് വോട്ട് പിടിച്ചെന്ന് ആരോപിച്ച് എം സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന ഹൈക്കോടതി വിധി സുപ്രിം കോടതി സ്റ്റേ ചെയ്തില്ല. തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പിൽ 992 വോട്ടുകൾക്കാണ് കെ ബാബു വിജയിച്ചത്. …

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: കെ ബാബുവിന് തിരിച്ചടി; എം. സ്വരാജ് നൽകിയ കേസ് തുടരാമെന്ന് സുപ്രിംകോടതി Read More

നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം: അഞ്ചാംദിനത്തിൽ 13.01.2023ന് 15 പുസ്തകങ്ങളുടെ പ്രകാശനം

കേരള നിയമസഭയിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ അഞ്ചാം ദിനത്തിൽ ജനാധിപത്യവും ഫെഡറലിസവും എന്ന വിഷയത്തിൽ പാനൽ ചർച്ച നടക്കും. എം. സ്വരാജാണ് ചർച്ചയുടെ മോഡറേറ്റർ. എം.പി. മാരായ ജോസ് കെ. മാണി, അബ്ദുൾസമദ് സമദാനി എം.എൽ.എമാരായ എം.വി.ഗോവിന്ദൻ മാസ്റ്റർ, രമേശ് ചെന്നിത്തല, …

നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം: അഞ്ചാംദിനത്തിൽ 13.01.2023ന് 15 പുസ്തകങ്ങളുടെ പ്രകാശനം Read More

‘പുറമെ മന്ത്രിയും പണിക്കാരുമൊക്കെ ആണെങ്കിലും അന്തർധാര സജീവമാണെന്നാ കേൾക്കുന്നേ..’ എന്ന പേരിൽ കെ.ബാബു എം എൽ എയുടെ വീഡിയോ

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെതിരെ സ്വപ്ന സുരേഷ് മാധ്യമങ്ങളോട് നടത്തിയ വെളിപ്പെടുത്തലുകൾ രാഷ്ട്രീയ ചർച്ചകൾക്കും തിരിച്ചടികൾക്കും കൂടിയാണ് തുടക്കമിട്ടിരിക്കുന്നത് .സ്വർണക്കടത്ത് വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിനെയും ശിവശങ്കറിനെയും ന്യായീകരിച്ച് സിപിഎം നേതാക്കളടക്കം നടത്തിയ ചാനൽ ചർച്ചകൾ ഇപ്പോൾ കുത്തിപ്പൊക്കുകയാണ് കോൺഗ്രസ്. …

‘പുറമെ മന്ത്രിയും പണിക്കാരുമൊക്കെ ആണെങ്കിലും അന്തർധാര സജീവമാണെന്നാ കേൾക്കുന്നേ..’ എന്ന പേരിൽ കെ.ബാബു എം എൽ എയുടെ വീഡിയോ Read More

കെ എസ് യുവിനെതിരെ വൈകാരിക കുറിപ്പുമായി സിപിഎം യുവനേതാവ് എം സ്വരാജ്

ഇടുക്കി: എഞ്ചിനീയറിംഗ് കോളജിൽ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ചതിൽ കെ എസ് യുവിനെതിരെ വൈകാരിക കുറിപ്പുമായി സിപിഎം യുവനേതാവ് എം സ്വരാജ്. കലാലയങ്ങളെ കുരുതിക്കളമാക്കാൻ കൊലക്കത്തിയുമായി ഉറഞ്ഞുതുള്ളിയ കാലം മുതലാണ് കാമ്പസുകൾ കെ എസ് യുവിനെ വെറുത്തു …

കെ എസ് യുവിനെതിരെ വൈകാരിക കുറിപ്പുമായി സിപിഎം യുവനേതാവ് എം സ്വരാജ് Read More

കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നാവശ്യപ്പെട്ടുളള എം സ്വരാജിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

കൊച്ചി: തൃപ്പൂണിത്തുറ എം എൽ എ കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നാവശ്യപ്പെട്ട് സിപിഎം സ്ഥാനാർത്ഥി ആയിരുന്ന എം സ്വരാജ് നൽകിയ ഹർജി ഹൈക്കോടതി 19.11.2021ന് വീണ്ടും പരിഗണിക്കും. മണ്ഡലത്തിൽ ശബരിമല അയ്യപ്പന്റെ പേര് പറഞ്ഞ് ബാബു വോട്ട് അഭ്യർത്ഥിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് …

കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നാവശ്യപ്പെട്ടുളള എം സ്വരാജിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും Read More

എം സ്വരാജിന്റെ ഹര്‍ജിയില്‍ കെ ബാബുവിനോട്‌ വിശദീകരണ പത്രിക സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

കൊച്ചി : തൃപ്പൂണിത്തുറ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്‌ത്‌ എം സ്വരാജ്‌ സമര്‍പ്പിച്ച ഹര്‍ജിയില്‍ കെ ബാബുവിനോട്‌ വിശദീകരണ പത്രിക സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കേസില്‍ എതിര്‍കക്ഷി ആയിരുന്ന ബിജെപി സ്ഥാനാര്‍ത്ഥി നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ കോടതിയില്‍ ഹാജരായില്ല. ഇതിനെ …

എം സ്വരാജിന്റെ ഹര്‍ജിയില്‍ കെ ബാബുവിനോട്‌ വിശദീകരണ പത്രിക സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം Read More