ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്: മലയാളി ഫൈനലിലേക്ക് യോഗ്യത നേടി

യൂജിന്‍: അമേരിക്കയിലെ യൂജിനില്‍ ആരംഭിച്ച ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലെ പുരുഷ വിഭാഗം ലോംഗ് ജമ്പില്‍ മലയാളി താരം എം. ശ്രീശങ്കര്‍ ഫൈനലിലേക്ക് യോഗ്യത നേടി. ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനം നേടിയാണ് ശ്രീശങ്കര്‍ ഫൈനലല്‍ പ്രവേശം നേടിയത്. ഇതേയിനത്തില്‍ പങ്കെടുത്ത മുഹമ്മദ് …

ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്: മലയാളി ഫൈനലിലേക്ക് യോഗ്യത നേടി Read More