ശിവശങ്കര്‍ ജയില്‍ മോചിതനായി

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പൽ സെക്രട്ടറി എം ശിവശങ്കര്‍ ജയില്‍മോചിതനായി. കാക്കനാട് ജില്ലാ ജയിലില്‍നിന്നും ശിവശങ്കര്‍ പുറത്തിറങ്ങി. 98 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് ശിവശങ്കര്‍ പുറത്തിറങ്ങുന്നത്. ശിവശങ്കറിന് എല്ലാ കേസുകളിലും കോടതി ജാമ്യം അനുവദിച്ചിരുന്നു. ജയിലില്‍നിന്നും ഇറങ്ങിയ ശിവശങ്കര്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ …

ശിവശങ്കര്‍ ജയില്‍ മോചിതനായി Read More