എം.ശിവശങ്കറിനെ ആശുപത്രിയിൽ നിന്നും ഡിസ്ചാര്‍ജ് ചെയ്തു

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറെ തിരുവനന്തപുരം മെഡിക്കൽ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. കിടത്തി ചികില്‍സ ആവശ്യമില്ലെന്ന മെഡിക്കല്‍ ബോര്‍ഡ് തീരുമാനപ്രകാരമാണ് ഡിസ്ചാര്‍ജ്. 2020 ഒക്ടോബർ 23 വരെ എം.ശിവശങ്കറിന്റെ അറസ്റ്റ് വരെ ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്.ശാരീരിക …

എം.ശിവശങ്കറിനെ ആശുപത്രിയിൽ നിന്നും ഡിസ്ചാര്‍ജ് ചെയ്തു Read More