പ്രശസ്ത ഗായകൻ എം. എസ് നസീം അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത ഗായകൻ എം. എസ് നസീം അന്തരിച്ചു. തിരുവനന്തപുരത്താണ് അന്ത്യം. പക്ഷാഘാതം ബാധിച്ച് ഏറെക്കാലമായി ചികിത്സയിലായിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ സംഗീത ലോകത്തേയ്ക്ക് കടന്നുവന്ന നസീം മൂവായിരത്തിലേറെ ഗാനമേളകളാണ് ഇന്ത്യയിലും പുറത്തുമായി അവതരിപ്പിച്ചത്. ആകാശവാണിയിലേയും ദൂരദർശനിലേയും സജീവ സാന്നിധ്യമായിരുന്നു. ഗായകനായി …

പ്രശസ്ത ഗായകൻ എം. എസ് നസീം അന്തരിച്ചു Read More