നൈപുണ്യ വികസന പരിശീലന പരിപാടി

തൃശൂർ ആസ്ഥാനമായി കേന്ദ്ര സൂക്ഷ്മ ചെറുകിട ഇടത്തര സംരംഭ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന MSME – ഡെവലൊപ്മെൻറ് & ഫെസിലിറ്റേഷൻ ഓഫീസ് സംഘടിപ്പിക്കുന്ന 6 ആഴ്ച നീണ്ടു നിൽക്കുന്ന സംരംഭകത്വ പരിശീലന പരിപാടിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു . കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് …

നൈപുണ്യ വികസന പരിശീലന പരിപാടി Read More