മീന്‍കടവ് ഇ.കെ നായനാര്‍ വായനശാലയ്ക്ക് റീഡിങ് റൂം

ചെറുവത്തൂര്‍ പഞ്ചായത്തിലെ മീന്‍കടവ് ഇ.കെ നായനാര്‍ വായനശാലയ്ക്ക് റീഡിങ് റൂം നിര്‍മ്മാണ പ്രവൃത്തിക്കായി എം.രാജഗോപാലന്‍ എം.എല്‍.എയുടെ 2020-21 വര്‍ഷത്തെ പ്രത്യേക പ്രത്യേക വികസന നിധിയില്‍ നിന്നും 10,00,000 രൂപ അനുവദിച്ചു. ആറ് മാസത്തിനുള്ളില്‍ നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തീകരിക്കും.ടെണ്ടര്‍ ക്ഷണിച്ചു.

മീന്‍കടവ് ഇ.കെ നായനാര്‍ വായനശാലയ്ക്ക് റീഡിങ് റൂം Read More

കാസർകോട്: മാടക്കാല്‍ -തൃക്കരിപ്പൂര്‍ കടപ്പുറം- വടക്കേ വളപ്പ് പ്രദേശത്തെ യാത്രാദുരിതത്തിന് പരിഹാരമായി ‘ഗ്രാന്മ’വരുന്നു

കാസർകോട്: തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ വലിയപറമ്പ് ഗ്രാമപഞ്ചായത്തിലെ തെക്കന്‍ മേഖലയില്‍ മാടക്കാല്‍ -തൃക്കരിപ്പൂര്‍ കടപ്പുറം- വടക്കേ വളപ്പ് പ്രദേശത്തെ യാത്രാദുരിതം പരിഹരിക്കുന്നതിനായി എം.രാജഗോപാലന്‍ എം.എല്‍.എയുടെ ആസ്തി വികസന  ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച യാത്രാബോട്ട് ‘ ഗ്രാന്മ’  ഗോവയില്‍ നിന്നും റോഡ് മാര്‍ഗ്ഗം ജില്ലയിലെത്തും. …

കാസർകോട്: മാടക്കാല്‍ -തൃക്കരിപ്പൂര്‍ കടപ്പുറം- വടക്കേ വളപ്പ് പ്രദേശത്തെ യാത്രാദുരിതത്തിന് പരിഹാരമായി ‘ഗ്രാന്മ’വരുന്നു Read More

നീലേശ്വരം പാലായില്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് തുറന്നു

കാസര്‍ഗോഡ്: സംസ്ഥാന സിവില്‍ സപ്ലൈകോര്‍പ്പറേഷന്‍ നീലേശ്വരം നഗരസഭയില്‍ അനുവദിച്ച രണ്ടാമത്തെ മാവേലി സൂപ്പര്‍ മാര്‍ക്കറ്റ് പാലായിയില്‍ തുറന്നു. എം രാജഗോപാല്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ പ്രൊഫസര്‍ കെ പി ജയരാജന്‍ അധ്യക്ഷത വഹിച്ചു. ആദ്യവില്‍പ്പന പ്രസിന സുരേഷിന് നല്‍കിക്കൊണ്ട് …

നീലേശ്വരം പാലായില്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് തുറന്നു Read More