കാര്‍ഷിക നിയമങ്ങളുടെ പബ്ലിസിറ്റി ക്യാംപെയിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ ചെലവിട്ടത് 8 കോടി രൂപയെന്ന് കൃഷിമന്ത്രി

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങളുടെ പബ്ലിസിറ്റി ക്യാംപെയിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ ചെലവഴിച്ചത് കോടികള്‍ എന്ന് റിപ്പോര്‍ട്ട്. ഏതാണ്ട് 8 കോടി രൂപയോളമാണ് പബ്ലിസിറ്റി പ്രചരണത്തിന് വേണ്ടി കേന്ദ്രം ചെലവിട്ടതെന്ന് രാജ്യസഭയില്‍ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര തോമര്‍ രേഖാമൂലം അറിയിച്ചു. അതേസമയം, കാര്‍ഷിക …

കാര്‍ഷിക നിയമങ്ങളുടെ പബ്ലിസിറ്റി ക്യാംപെയിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ ചെലവിട്ടത് 8 കോടി രൂപയെന്ന് കൃഷിമന്ത്രി Read More