പദ്ധതി നിര്‍വ്വഹണത്തില്‍ ഗുരുവായൂര്‍ നഗരസഭ സംസ്ഥാനതലത്തില്‍ ഒന്നാമത്

2021-22 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതി നിര്‍വ്വഹണത്തില്‍ 112.08 ശതമാനം (സ്പില്‍ ഓവര്‍ ഉള്‍പ്പടെ) പൂര്‍ത്തീകരണത്തോടെ ഗുരുവായൂര്‍ നഗരസഭ സംസ്ഥാനതലത്തില്‍ ഒന്നാമതായി. രണ്ടാമതുളള കൊടുങ്ങല്ലൂര്‍ നഗരസഭയേക്കാള്‍ 7 ശതമാനം അധികമാണിത്. ഈ സാമ്പത്തിക വര്‍ഷം നഗരസഭയുടെ ബജറ്റ് വിഹിതമായ 13.25 കോടി രൂപയും …

പദ്ധതി നിര്‍വ്വഹണത്തില്‍ ഗുരുവായൂര്‍ നഗരസഭ സംസ്ഥാനതലത്തില്‍ ഒന്നാമത് Read More