ജമാഅത്തെ ഇസ്‌ലാമിയെ പൂര്‍ണമായി തള്ളി മുസ്‌ലിം ലീഗ് നേതാവ് ഡോ. എം കെ മുനീര്‍

കോഴിക്കോട് | ജമാഅത്തെ ഇസ്‌ലാമിയെ പൂര്‍ണമായി തള്ളി മുസ്‌ലിം ലീഗ് നേതാവ് ഡോ. എം കെ മുനീര്‍. ജമാഅത്തിന്റെയും ലീഗിന്റെയും ഐഡിയോളജി ഒത്തുപോയിക്കഴിഞ്ഞാല്‍ പിന്നെ മുസ്‌ലിം ലീഗ്, ജമാഅത്തെ ഇസ്‌ലാമി എന്നീ പേരുകളിലുള്ള രണ്ട് പ്രസ്ഥാനങ്ങള്‍ ആവശ്യമില്ലല്ലോയെന്ന വിമര്‍ശമുന്നയിച്ചാണ് സ്വകാര്യ ചാനലിനനുവദിച്ച …

ജമാഅത്തെ ഇസ്‌ലാമിയെ പൂര്‍ണമായി തള്ളി മുസ്‌ലിം ലീഗ് നേതാവ് ഡോ. എം കെ മുനീര്‍ Read More

എയ്ഡ്സ് വരുത്തുന്നത് സ്വവർഗലൈംഗികത’; വിവാദ പരാമർശവുമായി എം കെ മുനീർ

കോഴിക്കോട്: വീണ്ടും വിവാദ പരാമർശവുമായി മുസ്ലിം ലീ​ഗ് നേതാവ് എം കെ മുനീർ രംഗത്ത്‌. എയ്ഡ്സ് വരുത്തുന്നത് സ്വവർഗലൈംഗികതയാണെന്ന് എംകെ മുനീർ ആരോപിച്ചു. വൈവാഹിക വ്യവസ്ഥക്ക് പകരം സ്വവർഗ ലൈംഗികത ഈ കേരളത്തിൽ വേണമെന്നാണ് മ​ന്ത്രി ആർ ബിന്ദുവിന്റെ ആവശ്യമെന്നും വലിയ …

എയ്ഡ്സ് വരുത്തുന്നത് സ്വവർഗലൈംഗികത’; വിവാദ പരാമർശവുമായി എം കെ മുനീർ Read More

കെഎം ഷാജിയെ പ്രശംസിച്ച് മുസ്ലിം ലീഗ് നേതാവ് ഡോ. എം.കെ മുനീർ

പ്ലസ് ടു കോഴക്കേസ് ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ കെഎം ഷാജിയെ പ്രശംസിച്ച് മുസ്ലിം ലീഗ് നേതാവ് ഡോ. എം.കെ മുനീർ. കെ.എം ഷാജിയുടെ പേരിൽ ഇ ഡി. കെട്ടിച്ചമച്ച ഓരോ കേസുകളിലും സർക്കാരിനും പിണറായി വിജയനും തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന മനോഹരമായ കാഴ്ചയാണ് …

കെഎം ഷാജിയെ പ്രശംസിച്ച് മുസ്ലിം ലീഗ് നേതാവ് ഡോ. എം.കെ മുനീർ Read More

രാവിലെ പറഞ്ഞത് വൈകുന്നേരം മാറ്റുന്ന രീതി ലീഗുകാർക്കില്ലെന്ന് മുസ്ലിം ലീഗ് നേതാവ് എം കെ മുനീർ

കോഴിക്കോട് : പോപ്പുലർ ഫ്രണ്ട് നിരോധനം സംബന്ധിച്ച തന്റെ നിലപാടിൽ മാറ്റമില്ലെന്ന് മുസ്ലിം ലീഗ് നേതാവ് എം കെ മുനീർ. ഒരു ബാപ്പക്ക് ജനിച്ചവനാണ് താനെന്നും നിരോധനം സ്വാഗതം ചെയ്ത നിലപാടിൽ തന്നെ ഉറച്ച് നിൽക്കുകയാണെന്ന് മുനീർ ആവർത്തിച്ചു. രാവിലെ പറഞ്ഞത് …

രാവിലെ പറഞ്ഞത് വൈകുന്നേരം മാറ്റുന്ന രീതി ലീഗുകാർക്കില്ലെന്ന് മുസ്ലിം ലീഗ് നേതാവ് എം കെ മുനീർ Read More

നെഹ്‌റുവിന്‍റെ നിലപാടുകളിലേക്ക്‌ കോണ്‍ഗ്രസ്‌ തിരികെ വരണമെന്ന്‌ എംകെ.മുനീര്‍ എം.എല്‍എ

കോഴിക്കോട്‌ : കോണ്‍ഗ്രസിന്‌ മതേതരത്വ നിലപാടില്‍ നിന്ന്‌ ചാഞ്ചാട്ടമുണ്ടായിട്ടുണ്ടെന്ന്‌ മുസ്ലീംലീഗ്‌ നേതാവ്‌ എംകെ.മുനീര്‍ എം.എല്‍എ. ഹിന്ദുത്വ തീവ്രവാദികളെ തളളിയാണ്‌ നെഹ്‌റു മുന്നോട്ടുപോയതെന്നും ഈ നിലപാടിലേക്ക്‌ കോണ്‍ഗ്രസ്‌ തിരികെ വരണമെന്നും മൂനീര്‍ പറഞ്ഞു. കോഴിക്കോട്‌ മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു മുനീര്‍. വര്‍ഗീയതക്കെതിരെയാണ്‌ നെഹ്‌റു ആദ്യം …

നെഹ്‌റുവിന്‍റെ നിലപാടുകളിലേക്ക്‌ കോണ്‍ഗ്രസ്‌ തിരികെ വരണമെന്ന്‌ എംകെ.മുനീര്‍ എം.എല്‍എ Read More