രണ്ടിന്റെ ട്രെയിലർ ഏപ്രിൽ രണ്ടിന്
കൊച്ചി: ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യ വർധൻ നിർമ്മിച്ച് സുജിത്ത് ലാൽ വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രമാണ് രണ്ട് . ഈ ചിത്രത്തിന്റെ ട്രെയിലർ ഏപ്രിൽ രണ്ടിന് റിലീസ് ചെയ്യും. അന്ന രേഷ്മ രാജൻ, ഇന്ദ്രൻസ്, ടിനി …
രണ്ടിന്റെ ട്രെയിലർ ഏപ്രിൽ രണ്ടിന് Read More