യൂണിവേവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ ചെര്‍മാനായി എം ജഗദേഷ് കുമാര്‍ നിയമിതനായി
ന്യൂഡല്‍ഹി : എം ജഗദേഷ് കുമാറിനെ യൂണിവേവേഴ്‌സറ്റി ഗ്രാന്റ്സ് കമ്മീഷന്‍ ചെയര്‍മാനായി നിയമിച്ചു. 2022 ഫെബ്രുവരി 4 വെളളിയാഴ് മുതലാണ് അദ്ദേഹത്തിന്റെ നിയമനം. ജെഎന്‍യു വൈസ് ചാന്‍സലറായിരുന്നു. 2018ല്‍ യുജിസി ചെയര്‍മാനായി ചുമതലയേറ്റ ഡിപിസിംഗ് 65 വയസായതോടെ രാജിവെച്ച ഒഴിവിലാണ് ഇദ്ദേഹത്തിന്റെ …
യൂണിവേവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ ചെര്‍മാനായി എം ജഗദേഷ് കുമാര്‍ നിയമിതനായി Read More