ദീപിക തിരുവനന്തപുരം റിപ്പോര്‍ട്ടര്‍ എംജെ ശ്രീജിത്ത് അന്തരിച്ചു
തിരുവനന്തപുരം: ദീപിക തിരുവനന്തപുരം യൂണിറ്റ് റിപ്പോര്‍ട്ടര്‍ എംജെ ശ്രീജിത് (36) അന്തരിച്ചു. 03/06/21 ഉച്ചയോടെ സഹോദരിയുടെ വെളളനാട്ടുളള വസതിയിലായിരുന്നു അന്ത്യം.രോഗബാധിതനായതിനെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. മൃതദേഹം മീനാങ്കലിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. കര്‍മോത്സുകനായിരുന്ന ഒരു മാധ്യമ പ്രവര്‍ത്തകനായിരുന്നു ശ്രീജിത്. മൂന്നുവര്‍ഷത്തോളമായി ചികിത്സയിലായിരുന്നിട്ടും വാര്‍ത്തയുടെ …
ദീപിക തിരുവനന്തപുരം റിപ്പോര്‍ട്ടര്‍ എംജെ ശ്രീജിത്ത് അന്തരിച്ചു Read More