സിപിഎം ഒറ്റപ്പാലം, വര്‍ക്കല ഏരിയാ സമ്മേളനങ്ങളില്‍ ജില്ലാ നേതൃത്വത്തിന് വിമർശനം
പാലക്കാട്: സിപിഎം ഒറ്റപ്പാലം ഏരിയാ സമ്മേളനത്തിൽ ജില്ലാ നേതൃത്വത്തിന് വിമർശനം. ഒറ്റപ്പാലം അർബൻ ബാങ്ക് ക്രമക്കേടിനെ ചൊല്ലിയാണ് വിമർശനം. മുൻ എംഎൽഎ ഹംസക്കെതിരെയുള്ള നടപടി റിപ്പോർട്ട് ചെയ്യാത്തതാണ് വിമർശനത്തിന് കാരണമായത്. നടപടി എന്തുകൊണ്ട് വൈകിയെന്നും വിമർശനമുയർന്നു. താക്കീത് ചെയ്ത നടപടിയെ അംഗങ്ങൾ …
സിപിഎം ഒറ്റപ്പാലം, വര്‍ക്കല ഏരിയാ സമ്മേളനങ്ങളില്‍ ജില്ലാ നേതൃത്വത്തിന് വിമർശനം Read More