എം.ജി.സുരേഷിന് വാഹനം അനുവദിച്ചു നല്‍കിയിട്ടില്ലെന്ന് കെ.എസ്.ഇ.ബി
തിരുവനന്തപുരം ; കെഎസ്‌ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എംജി സുരേഷ്‌കുമാറിന് വാഹനം അനുവദിച്ച് ബോര്‍ഡ് ഉത്തരവിറക്കിയിട്ടില്ലന്നും അസി. പ്രൈവറ്റ് സെക്രട്ടറി റാങ്കിലുളള ആള്‍ക്ക് വാഹനം അനുവദിക്കാറില്ലെന്നും സര്‍വീസ് റൂള്‍ പ്രകാരം നടപടിയെടുക്കാന്‍ അധികാരമുണ്ടെന്നും കെ.എസ്‌ഇ ബിയുടെ വിശദീകരണം. 2019 മുതല്‍ …
എം.ജി.സുരേഷിന് വാഹനം അനുവദിച്ചു നല്‍കിയിട്ടില്ലെന്ന് കെ.എസ്.ഇ.ബി Read More