ഉദ്യോഗസ്ഥ അനാസ്ഥയില്‍ മനം നൊന്ത് എംജിഎസ് നാരായണന്‍: ഇനി വോട്ടുചെയ്യാനില്ലെന്ന് തീരുമാനം
കോഴിക്കോട്: ഇനി പോളിംഗ് ബൂത്തില്‍ പോയി വോട്ടുചെയ്യാനില്ലെന്ന് ചരിത്രകാരന്‍ എംജിഎസ് നാരായണന്‍. എംജിഎസ് മരിച്ചുവെന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വ്യാജ വാര്‍ത്തകണ്ട് ഉദ്യോഗസ്ഥര്‍ വിശ്വസിച്ചതാണ് തന്റെ വോട്ട് നഷ്ടപ്പെടാന്‍ ഇടയാക്കിയത് . കൂടാതെ പോളിംഗ് ബൂത്തില്‍ പോയി വോട്ടുചെയ്യാന്‍ തന്റെ ആരോഗ്യ …
ഉദ്യോഗസ്ഥ അനാസ്ഥയില്‍ മനം നൊന്ത് എംജിഎസ് നാരായണന്‍: ഇനി വോട്ടുചെയ്യാനില്ലെന്ന് തീരുമാനം Read More