കാസർകോട്: ബെള്ളൂര്‍ ഗ്രാമ പഞ്ചായത്ത് ശുചിത്വ പദവിയിലേക്ക്

കാസർകോട്: ബെള്ളൂര്‍ ഗ്രാമ പഞ്ചായത്തിന്  ശുചിത്വ പദവി. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എ. ലക്ഷ്മി പഞ്ചായത്ത് പ്രസിഡന്റ് എം. ദിവാകരയ്ക്ക് പ്രശസ്തി പത്രം കൈമാറി. ചടങ്ങില്‍ ശുചിത്വ മിഷന്‍ അസിസ്റ്റന്റ് …

കാസർകോട്: ബെള്ളൂര്‍ ഗ്രാമ പഞ്ചായത്ത് ശുചിത്വ പദവിയിലേക്ക് Read More