തട്ടിയെടുത്ത തുകയുപയോഗിച്ച്‌ എം.സി. കമറുദ്ദീനും പൂക്കോയ തങ്ങളും ബംഗളുരുവിൽ ഭൂമി വാങ്ങിയെന്ന് അന്വേഷണ സംഘം; ജ്വല്ലറിയുടെ 11 വാഹനങ്ങളിൽ 9 എണ്ണവും കമറുദ്ദീൻ വിറ്റു

November 2, 2020

കാസര്‍കോട്: മഞ്ചേശ്വരം എംഎല്‍എ എം.സി. കമറുദ്ദീന്‍ പ്രതിയായ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ നിര്‍ണ്ണായക കണ്ടെത്തലുമായി അന്വേഷണ സംഘം. തട്ടിയെടുത്ത 10 കോടി രൂപയുപയോഗിച്ച്‌ എം.സി. കമറുദ്ദീനും പൂക്കോയ തങ്ങളും ബംഗളുരുവിൽ ഭൂമി വാങ്ങിയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഈ ഭൂമിയുടെ …

യു ഡി എഫ് കാസർകോട് ജില്ലാ ചെയർമാൻ സ്ഥാനത്തു നിന്നും എം സി കമറുദ്ദീൻ എം എൽ എ യെ മാറ്റി

October 18, 2020

കാസർകോട്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ ആരോപണ വിധേയനായ എം സി കമറുദ്ദീൻ എം എൽ എ യെ കാസർകോട് ജില്ലാ യു ഡി എഫ് ചെയർമാൻ സ്ഥാനത്തു നിന്നും നീക്കി. മുസ്ലീം ലീഗ് നേതാവ് സി.ടി. അഹമ്മദലിയെയാണ് പുതിയ …

ജ്വല്ലറി തട്ടിപ്പിൽ ആരോപണവിധേയനായ ലീഗ് എംഎൽഎക്കെതിരെ വണ്ടിച്ചെക്ക് കേസും

September 6, 2020

കാസർകോട് ‌ : മുൻപ് ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പിൽ ആരോപണവിധേയനായ എംഎൽഎ എം സി ഖമറുദ്ദീനെതിരെ വണ്ടിച്ചെക്ക് കേസ് രജിസ്റ്റർ ചെയ്തു. കാസർകോട് തൃക്കരിപ്പൂർ ചന്തേര പോലീസ് സ്റ്റേഷനിൽ 05-09-2020 ന് അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അബ്ദുല്ലത്തീഫിന്റെ ഭാര്യ …