ഫാഷന്‍ഗോള്‍ഡ് തട്ടിപ്പുകേസില്‍ മുന്‍എംഎല്‍എ കമറൂദ്ദീന്റെ വീട്ടില്‍ റെയ്‌ഡ്
കാസര്‍കോട് : മുന്‍ എംഎല്‍എ എം.സി കമറൂദ്ദീന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്‌ഡ്. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുടമ പൂക്കോയ തങ്ങളുടെ വീട്ടിലും മറ്റ് ഏഴിടങ്ങളിലുമാണ് പരിശോധന നടക്കുന്നത്. ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പുകേസിലുമാണ് കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡി.വൈഎസ്‌പി രമേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പരിശോധന നടക്കുന്നത്. കേസില്‍ …
ഫാഷന്‍ഗോള്‍ഡ് തട്ടിപ്പുകേസില്‍ മുന്‍എംഎല്‍എ കമറൂദ്ദീന്റെ വീട്ടില്‍ റെയ്‌ഡ് Read More