‘ടു മെന്‍’ ആഗസ്റ്റ് 5 മുതല്‍ പ്രദര്‍ശനത്തിനെത്തുന്നു
എം എ നിഷാദും ഇര്‍ഷാദ് അലിയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന,ഡി ഗ്രൂപ്പിന്റെ ബാനറില്‍ മാനുവല്‍ ക്രൂസ് ഡാര്‍വിന്‍ നിര്‍മ്മിച്ച് കെ. സതീഷ് സംവിധാനം ചെയ്ത ‘ടു മെന്‍’ ആഗസ്റ്റ് 5 മുതല്‍ പ്രദര്‍ശനത്തിനെത്തും. ചിത്രത്തില്‍ രണ്‍ജി പണിക്കര്‍, ബിനു പപ്പു, സോഹന്‍ സീനുലാല്‍, …
‘ടു മെന്‍’ ആഗസ്റ്റ് 5 മുതല്‍ പ്രദര്‍ശനത്തിനെത്തുന്നു Read More