‘ആര്‍ക്കെങ്കിലും ആശങ്കയുണ്ടെങ്കില്‍, ലക്ഷദ്വീപിലെ ജനങ്ങളുടെ ശബ്ദം ശ്രദ്ധിക്കുക’ ലക്ഷദ്വീപ് ജനതയ്ക്ക് പിൻതുണയുമായി പൃഥ്വിരാജ്
കൊച്ചി: ലക്ഷദ്വീപിന്റെ സ്വൈര ജീവിതം തടസപ്പെടുത്തുന്നത് എങ്ങനെ വികസനമാകുമെന്ന് നടന്‍ പൃഥ്വിരാജ്. 24/05/21 തിങ്കളാഴ്ച ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് പൃഥ്വി ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദ്വീപില്‍ നിന്ന് തനിക്ക് അറിയുന്നതും അറിയാത്തതുമായ വ്യക്തികള്‍ വിളിക്കുന്നു. അവിടെ നടക്കുന്ന കാര്യങ്ങളില്‍ …
‘ആര്‍ക്കെങ്കിലും ആശങ്കയുണ്ടെങ്കില്‍, ലക്ഷദ്വീപിലെ ജനങ്ങളുടെ ശബ്ദം ശ്രദ്ധിക്കുക’ ലക്ഷദ്വീപ് ജനതയ്ക്ക് പിൻതുണയുമായി പൃഥ്വിരാജ് Read More