
യുപിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 10 മരണം, 15 പേര്‍ക്ക് പരിക്ക്
ലഖ്നൗ ഒക്ടോബര്‍ 14: ഉത്തര്‍പ്രദേശില്‍ മൗവില്‍ തിങ്കളാഴ്ച രാവിലെ എല്‍പിജി ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പത്തോളം പേര്‍ മരിച്ചു. പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ ഇരുനില കെട്ടിടം തകര്‍ന്നുവീണു. തകര്‍ന്ന കെട്ടിടക്കിനുള്ളില്‍ നിരവധി പേര്‍ കുടുങ്ങികിടക്കുന്നതായി സംശയിക്കുന്നു. എന്‍ഡിആര്‍എഫും മറ്റ് ഉദ്യോഗസ്ഥരും …
യുപിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 10 മരണം, 15 പേര്‍ക്ക് പരിക്ക് Read More