കോട്ടയം: കിടങ്ങൂർ പഞ്ചായത്തിന് ഇനി സ്വന്തം ആംബുലൻസ്
കോട്ടയം: ആതുര സേവന പ്രവർത്തനങ്ങൾക്കായി കിടങ്ങൂർ ഗ്രാമപഞ്ചായത്തിന് ഇനി സ്വന്തം ആംബുലൻസ്. ജില്ലാ പഞ്ചായത്തിൽ നിന്നു ലഭിച്ച 11.5 ലക്ഷം രൂപ ഉപയോഗിച്ചാണ് ആംബുലൻസ് വാങ്ങിയത്. കിടങ്ങൂർ എൽ.പി.ബി. സ്‌കൂളിൽ നടന്ന ചടങ്ങിൽ മോൻസ് ജോസഫ് എം.എൽ.എ. ആംബുലൻസ് പഞ്ചായത്ത് അധികൃതർക്ക് …
കോട്ടയം: കിടങ്ങൂർ പഞ്ചായത്തിന് ഇനി സ്വന്തം ആംബുലൻസ് Read More