അൻവറിനെ മുന്നണിയില്‍ എടുത്താല്‍ വിമര്‍ശിക്കും- ജോയ് മാത്യു
പി.വി അന്‍വറിനെ മുന്നണിയില്‍ എടുക്കാത്തതില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ സല്യൂട്ട് ചെയ്യുന്നുവെന്ന് ജോയ് മാത്യു. ‘പ്രതിപക്ഷ നേതാവ് എടുത്ത നിലപാടിലെ കണിശതയാണ്‌യുഡിഎഫിന്റെ സക്‌സസ്. തിരഞ്ഞെടുപ്പില്‍ തോല്‍ക്കുക ജയിക്കുക എന്നതല്ല. നിലപാട് എടുക്കുക എന്നതാണ് പ്രധാനം. അതിന് ഉറപ്പായും റിസള്‍ട്ട് ഉണ്ടാവും. …
അൻവറിനെ മുന്നണിയില്‍ എടുത്താല്‍ വിമര്‍ശിക്കും- ജോയ് മാത്യു Read More