ആലപ്പുഴ: പാരിസ്ഥിതിക സന്തുലിതാവസ്ഥ തകർക്കാത്ത പദ്ധതികൾക്ക് മുൻതൂക്കം: മന്ത്രി പി. പ്രസാദ്
ആലപ്പുഴ: സർക്കാർ പ്രഖ്യാപിച്ച രണ്ടാം കുട്ടനാട് പാക്കേജ് കുട്ടനാട്ടിലെ ജനങ്ങളുടെയും കർഷകരുടെയും അഭിപ്രായം കേട്ട് ശാസ്ത്രീയമായി നടപ്പാക്കുമെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. ആരെങ്കിലും എവിടെയെങ്കിലും ഇരുന്ന് അലോചിച്ച് തയാറാക്കുന്ന പദ്ധതികളായിരിക്കില്ല. പാടശേഖരസമിതികളുടേതടക്കം പ്രാദേശികമായ അഭിപ്രായങ്ങളും അറിവും സമന്വയിപ്പിച്ച് പാരിസ്ഥിതിക സന്തുലിതാവസ്ഥ …
ആലപ്പുഴ: പാരിസ്ഥിതിക സന്തുലിതാവസ്ഥ തകർക്കാത്ത പദ്ധതികൾക്ക് മുൻതൂക്കം: മന്ത്രി പി. പ്രസാദ് Read More