സജിതയ്ക്കിഷ്ടമുള്ള മത വിശ്വാസം സ്വീകരിക്കാം, മതം നോക്കിയല്ല പ്രണയിച്ചത് ; ലൗ ജിഹാദ് ആരോപണം തളളി റഹ്മാൻ

പാലക്കാട്: പാലക്കാട് അയിയൂരില്‍ പത്ത് വര്‍ഷം കാമുകിയെ ഒളിപ്പിച്ചു ജീവിച്ച സംഭവത്തില്‍ പ്രതികരണവുമായി റഹ്മാന്‍. സജിതയുടെ മതം മാറ്റാനുള്ള ശ്രമം താന്‍ നടത്തിയിട്ടില്ലെന്നും അത്തരം പ്രചരണം തെറ്റാണെന്നും റഹ്മാന്‍ പറഞ്ഞു. ‘അവള്‍ക്കിഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാം. എനിക്ക് താല്‍പര്യമൊന്നുമില്ല മതം മാറ്റാന്‍. അവളുടെ …

സജിതയ്ക്കിഷ്ടമുള്ള മത വിശ്വാസം സ്വീകരിക്കാം, മതം നോക്കിയല്ല പ്രണയിച്ചത് ; ലൗ ജിഹാദ് ആരോപണം തളളി റഹ്മാൻ Read More

ലവ് ജിഹാദിനെതിരായ മതപരിവര്‍ത്തന ബില്‍ പാസാക്കി ഗുജറാത്ത് നിയമസഭ

ഗാന്ധിനഗര്‍: വിവാഹത്തിന്റെ ഭാഗമായുള്ള മതപരിവര്‍ത്തനങ്ങളെ ചെറുക്കുന്ന ബില്‍ ഗുജറാത്ത് നിയമസഭ പാസാക്കി .മതസ്വാതന്ത്ര്യ നിയമം, 2003 ഭേദഗതി ചെയ്യുന്നതിനുള്ള ബില്ലാണ് സഭ പാസാക്കിയത്. ബില്‍ പ്രകാരം മെച്ചപ്പെട്ട ജീവിതശൈലി, വിവാഹത്തിന്റെ മറവില്‍ ആള്‍മാറാട്ടം എന്നിവയ്ക്ക് ഇട നല്‍കുന്ന മതപരിവര്‍ത്തനങ്ങളെ കര്‍ശനമായി നിരോധിക്കും.നിയമസഭാ …

ലവ് ജിഹാദിനെതിരായ മതപരിവര്‍ത്തന ബില്‍ പാസാക്കി ഗുജറാത്ത് നിയമസഭ Read More

ലൗ ജിഹാദ് : ജോസ് കെ മാണിയുടെ പ്രസ്താവനയിൽ വെട്ടിലായി ഇടതു മുന്നണി, പ്രസ്താവന താൻ കേട്ടിട്ടില്ലെന്ന് പിണറായി, തള്ളിപ്പറഞ്ഞ് കാനം, സ്വാഗതം ചെയ്ത് കെസിബിസി

കണ്ണൂര്‍: തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ കേരളാ കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി ‘ലൗ ജിഹാദ്’ വിഷയത്തിൽ നടത്തിയ പ്രസ്താവനയിൽ അക്ഷരാർത്ഥത്തിൽ വെട്ടിലായത് ഇടതുമുന്നണി. എല്ലാ വിഭാഗങ്ങളെയും കൂടെ കൂട്ടാൻ ശ്രമിക്കുന്ന മുന്നണി നേതൃത്വത്തിന് ജോസിനെ തളളാനും കൊള്ളാനും പറ്റാത്ത …

ലൗ ജിഹാദ് : ജോസ് കെ മാണിയുടെ പ്രസ്താവനയിൽ വെട്ടിലായി ഇടതു മുന്നണി, പ്രസ്താവന താൻ കേട്ടിട്ടില്ലെന്ന് പിണറായി, തള്ളിപ്പറഞ്ഞ് കാനം, സ്വാഗതം ചെയ്ത് കെസിബിസി Read More

‘ലവ് ജിഹാദ്’ നിയമങ്ങൾക്കെതിരെ സുപ്രീം കോടതിയിൽ ഹർജി

ന്യൂഡൽഹി: ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ പാസാക്കിയ പുതിയ “ലവ് ജിഹാദ്” നിയമങ്ങളെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ റിട്ട് ഹർജി. അഭിഭാഷകരായ വിശാൽ താക്കറെ, അഭയ് സിംഗ് യാദവ്, നിയമ ഗവേഷകൻ പ്രണവേഷ് എന്നിവരാണ് പൊതുതാൽപര്യ ഹർജി നൽകിയത്. പുതിയ നിയമങ്ങൾ …

‘ലവ് ജിഹാദ്’ നിയമങ്ങൾക്കെതിരെ സുപ്രീം കോടതിയിൽ ഹർജി Read More

ലൗ ജിഹാദ്,രാജ്യത്തെ വിഭജിക്കാനും സാമുദായിക ഐക്യത്തെ തകർക്കാനും ബി.ജെ.പി. സൃഷ്ടിച്ചെടുത്ത പദം -രാജസ്ഥാൻ മുഖ്യമന്ത്രി

ജയ്പൂർ: രാജ്യത്തെ വിഭജിക്കാനും സാമുദായിക ഐക്യത്തെ തകർക്കാനും ബി.ജെ.പി. സൃഷ്ടിച്ചെടുത്ത പദമാണ് ലൗ ജിഹാദെന്ന് ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ്ലോത്ത്. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ബി.ജെ.പി. ഭരിക്കുന്ന മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങൾ ലൗ ജിഹാദിനെതിരേ …

ലൗ ജിഹാദ്,രാജ്യത്തെ വിഭജിക്കാനും സാമുദായിക ഐക്യത്തെ തകർക്കാനും ബി.ജെ.പി. സൃഷ്ടിച്ചെടുത്ത പദം -രാജസ്ഥാൻ മുഖ്യമന്ത്രി Read More

ലൗ ജിഹാദ് സാമൂഹിക തിന്മ: നിരോധനത്തിന് ഉറപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: സംസ്ഥാനത്തു നിന്ന് ലവ് ജിഹാദിനെ പൂര്‍ണമായും ഇല്ലാതാക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ പറഞ്ഞതിനെ പിന്തുണച്ച് കര്‍ണാടക ആഭ്യന്തര മന്ത്രി ബാസവരാജ് ബൊമ്മൈ. ലൗ ജിഹാദ് ഒരു സാമൂഹിക തിന്മയാണെന്നും ഇതിന് പരിഹാരം കാണാന്‍ നിയമം ആവശ്യമാണെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. …

ലൗ ജിഹാദ് സാമൂഹിക തിന്മ: നിരോധനത്തിന് ഉറപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍ Read More