ലൗ ജിഹാദ് കേസ് കൈകാര്യം ചെയ്യുന്നതിലും യുപിയില്‍ വിവേചനം
ലക്നൗ: ലൗ ജിഹാദ് കേസില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ സ്വീകരിക്കുന്നത് രണ്ട് തരം നടപടിയെന്ന് റിപ്പോര്‍ട്ട്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരായ ഓര്‍ഡിനന്‍സ് പ്രഖ്യാപിച്ചതിന് ശേഷം ബറേലിയിലാണ് ലൗ ജിഹാദുമായി ബന്ധപ്പെട്ട ആദ്യ അറസ്റ്റ് നടന്നത്. ബറേലി ജില്ലയിലെ ദേവര്‍ണിയന്‍ പോലീസ് സ്റ്റേഷനില്‍ ശനിയാഴ്ചയാണ് …
ലൗ ജിഹാദ് കേസ് കൈകാര്യം ചെയ്യുന്നതിലും യുപിയില്‍ വിവേചനം Read More