പിസി ജോർജിന്റെ നാവിന്റെ താക്കോല്‍ പൂട്ടി പൊലീസിന് കൊടുക്കില്ലെന്ന് ഷോണ്‍ ജോർജ്

കോട്ടയം: ലവ് ജിഹാദ് പരാമർശത്തില്‍ പിസി ജോർജിനെതിരെ കേസ് എടുക്കുന്ന കാര്യത്തില്‍ തീരുമാനം ആയില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശത്തിനനുസരിച്ച്‌ ആയിരിക്കും തുടർനടപടികള്‍ എടുക്കുക. പിസി ജോർജിനെതിരെ മൂന്ന് പരാതികളാണ് ഉള്ളത്. മുസ്ലിം യൂത്ത് ലീഗ് പാലാ ഡിവൈഎസ്പിക്ക് പരാതി നല്‍കി. …

പിസി ജോർജിന്റെ നാവിന്റെ താക്കോല്‍ പൂട്ടി പൊലീസിന് കൊടുക്കില്ലെന്ന് ഷോണ്‍ ജോർജ് Read More

പി സി ജോര്‍ജിനെതിരെ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്സ്

തൊടുപുഴ | മതവിദ്വേഷ പരാമര്‍ശം തുടരുന്ന പി സി ജോര്‍ജിനെതിരെ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്സ്. വിദ്വേഷ കേസില്‍ ജാമ്യത്തിലിറങ്ങിയശേഷം വീണ്ടും വിവാദ പ്രസംഗം ജോര്‍ജ് നടത്തിയതായി തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് ബിലാല്‍ സമദ് തൊടുപുഴ പോലീസില്‍ പരാതി നല്‍കി. …

പി സി ജോര്‍ജിനെതിരെ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്സ് Read More

ലൗജിഹാദ്‌ : ക്രൈസ്‌തവ വിശ്വാസികളില്‍ നിന്ന്‌ പരാതി ലഭിച്ചാല്‍ ഇടപെടുമെന്ന്‌ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍

ന്യൂ ഡല്‍ഹി: ലൗ ജിഹാദ്‌ സംബന്ധിച്ച്‌ കേരളത്തിലെ ക്രൈസ്‌തവ വിശ്വാസികളില്‍ നിന്ന്‌ പരാതി ലഭിച്ചാല്‍ ഇടപെടുമെന്ന്‌ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വ്യക്തമാക്കി. മക്കളെ നിര്‍ബന്ധപൂര്‍വം അന്യമതസ്ഥര്‍ വിവാഹം കഴിക്കുന്നതായിട്ടുളള ചില പരാതികള്‍ ലഭിച്ചിരുന്നുവെന്നും അന്വേഷണത്തില്‍ അത്‌ സത്യമായിരുന്നുവെന്ന്‌ കണ്ടെത്തിയതായും കമ്മീഷന്‍ ചെയര്‍മാന്‍ …

ലൗജിഹാദ്‌ : ക്രൈസ്‌തവ വിശ്വാസികളില്‍ നിന്ന്‌ പരാതി ലഭിച്ചാല്‍ ഇടപെടുമെന്ന്‌ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ Read More

ജോർജ് എം. തോമസിനെതിരേ പാർട്ടി നടപടി

കോഴിക്കോട്: കോടഞ്ചേരിയിലെ മിശ്രവിവാഹ വിവാദത്തെത്തുടർന്ന് ലൗ ജിഹാദ് പരാമർശം നടത്തിയതിന് സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജോർജ് എം. തോമസിനെതിരേ പാർട്ടി നടപടി. അദ്ദേഹത്തെ പരസ്യമായി ശാസിക്കും. ജോർജ് എം. തോമസിന്റേത് പാർട്ടിവിരുദ്ധനിലപാടാണെന്നാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. …

ജോർജ് എം. തോമസിനെതിരേ പാർട്ടി നടപടി Read More

ലൗ ജിഹാദ് വിവാദം : പെൺകുട്ടിയുടെ കുടുംബത്തിന്റെ വികാരം പാർട്ടി കണക്കിലെടുത്തില്ലെന്ന വിമർശനവുമായി രൂപത നേതൃത്വം

കോഴിക്കോട് : കോടഞ്ചേരിയിലെ ലൗ ജിഹാദ് വിവാദം അടഞ്ഞ അധ്യായമെന്ന സിപിഎം )വിലയിരുത്തൽ വിഷയത്തെ ലഘൂകരിക്കാനെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ. ജോർജ് എം തോമസിന്റെ പ്രസ്താവന സമൂഹത്തിലുണ്ടാക്കിയ പ്രത്യാഘാതം വലുതാണ്. അത് നാക്കുപിഴയല്ല പ്രത്യയശാസ്ത്ര പിഴവാണ്. …

ലൗ ജിഹാദ് വിവാദം : പെൺകുട്ടിയുടെ കുടുംബത്തിന്റെ വികാരം പാർട്ടി കണക്കിലെടുത്തില്ലെന്ന വിമർശനവുമായി രൂപത നേതൃത്വം Read More

‘ലൗ ജിഹാദ്’ പരാമർശം: ജോർജ് എം തോമസിന്റേത് നാക്കുപിഴയെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ. ജോർജ് എം തോമസിന്റെ പ്രസ്താവന പരിശോധിക്കുമെന്ന് യെച്ചൂരി

മലപ്പുറം: കേരളത്തിലെ കോളേജ് വിദ്യാർഥിനികളെ പ്രേരിപ്പിച്ചു ഐ എസിലേക്കടക്കം റിക്രൂട്ട്മെന്റ് നടക്കുന്നുണ്ടെന്ന വിവാദ പ്രസ്താവനയിലാണ് തിരുവമ്പാടി മുൻ എം എൽ എ ജോർജ് എം തോമസിന് ജമാഅത്തെ ഇസ്‌ലാമി വക്കീൽ നോട്ടീസ് അയച്ചത്. ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്നിൽ ജമാഅത്തെ ഇസ്‌ലാമിയടക്കമുള്ള സംഘടനകളാണ് …

‘ലൗ ജിഹാദ്’ പരാമർശം: ജോർജ് എം തോമസിന്റേത് നാക്കുപിഴയെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ. ജോർജ് എം തോമസിന്റെ പ്രസ്താവന പരിശോധിക്കുമെന്ന് യെച്ചൂരി Read More

കേരളത്തിൽ “ലൗ ജിഹാദ്” എന്ന സംഘ് പരിവാർ നുണപ്രചരണം ആവർത്തിക്കുകയാണ് മുൻ സിപിഎം എംഎൽഎ ജോർജ് എം തോമസ് എന്ന് വിടി ബലറാം

കോഴിക്കോട്: ലൗ ജിഹാദ് എന്നത് കണ്ണടച്ച് എതിർക്കാനാവില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ജോർജ് എം തോമസിൻറെ നിലപാടിനെതിരെ കോൺഗ്രസ് നേതാവ് വിടി ബലറാം. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും അടക്കമുള്ള സംഘടനകൾ ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാർത്ഥിനികളെ ലൗ ജിഹാദിൽ …

കേരളത്തിൽ “ലൗ ജിഹാദ്” എന്ന സംഘ് പരിവാർ നുണപ്രചരണം ആവർത്തിക്കുകയാണ് മുൻ സിപിഎം എംഎൽഎ ജോർജ് എം തോമസ് എന്ന് വിടി ബലറാം Read More

പാലാബിഷപ്പിന്റെ പ്രസതാവന പിന്‍വലിക്കണം. മുസ്ലീം സമുദായ നേതാക്കള്‍

കോഴിക്കോട്‌ : പാലാബിഷപ്പിന്റെ ജിഹാദ്‌ പ്രസ്‌താവന പിന്‍ വലിക്കണമെന്ന്‌ കോഴിക്കോട്‌ ചേര്‍ന്ന മുസ്ലീം സംഘടനകളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു. ലൗ ജിഹാദ്‌, നര്‍ക്കോട്ടിക്ക്‌ ജിഹാദ്‌ എന്നീ പദപ്രയോഗങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഭരണകൂടം തയ്യാറാവണമെന്നും ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ …

പാലാബിഷപ്പിന്റെ പ്രസതാവന പിന്‍വലിക്കണം. മുസ്ലീം സമുദായ നേതാക്കള്‍ Read More

പാലായിൽ സമാധാനയോഗം വിളിച്ചു ചേർത്ത് പൊലീസ്

പാല: പാലായിൽ സമാധാനയോഗം ചേർന്നു. സമാധാന അന്തരീക്ഷം തകര്‍ക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ യോ​ഗത്തിൽ നടപടിക്ക്​ ധാരണയായി. പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് സമാധാന യോഗം വിളിച്ചത്. പാലായിലെയും ഈരാറ്റുപേട്ടയിലെയും വിവിധ സമുദായ നേതാക്കൾ സമാധാന യോ​ഗത്തിൽ പങ്കടുത്തു. പാലായില്‍ നടന്ന പ്രതിഷേധ പരിപാടികളില്‍ സമുദായ …

പാലായിൽ സമാധാനയോഗം വിളിച്ചു ചേർത്ത് പൊലീസ് Read More

കേരളത്തിൽ ലവ് ജിഹാദിനൊപ്പം നാർക്കോട്ടിക് ജിഹാദും; വിവാദ പ്രസ്താവനയുമായി പാലാ ബിഷപ്പ്

കോട്ടയം: കേരളത്തിൽ ലവ് ജിഹാദിനൊപ്പം നാർക്കോട്ടിക് ജിഹാദും നടക്കുന്നുവെന്ന് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്. ഇതിന് സഹായം നൽകുന്ന ഒരു വിഭാഗം സംസ്ഥാനത്ത് പ്രവർത്തിക്കുന്നു. ഇതര മതസ്ഥരായ യുവതികൾ ഐഎസ് ക്യാമ്പിൽ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാൽ ഇക്കാര്യങ്ങൾ മനസിലാകും. കത്തോലിക്ക യുവാക്കളിൽ …

കേരളത്തിൽ ലവ് ജിഹാദിനൊപ്പം നാർക്കോട്ടിക് ജിഹാദും; വിവാദ പ്രസ്താവനയുമായി പാലാ ബിഷപ്പ് Read More