സിപിഎമ്മിന്‍റെ മോഹനവാഗ്ദാനത്തില്‍ മയങ്ങിയാണ് തിരൂർസതീഷിന്റെ ആസൂത്രിത വെളിപ്പെടുത്തലെന്ന് ബിജെപി നേതാക്കള്‍

തൃശൂർ: കുഴല്‍പ്പണക്കേസില്‍ ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്‍റെ വെളിപ്പെടുത്തലിനുപിന്നില്‍ സിപിഎമ്മിന്‍റെ ആസൂത്രണമെന്ന ആരോപണവുമായി ബിജെപി നേതാക്കള്‍.സിപിഎം നേതാവ് എം.കെ. കണ്ണന്‍ പ്രസിഡന്‍റായ തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ തന്‍റെ പേരിലുള്ള ഭവനവായ്പ എഴുതിത്തള്ളാമെന്ന സിപിഎമ്മിന്‍റെ മോഹനവാഗ്ദാനത്തില്‍ മയങ്ങിയാണ് സതീഷ് …

സിപിഎമ്മിന്‍റെ മോഹനവാഗ്ദാനത്തില്‍ മയങ്ങിയാണ് തിരൂർസതീഷിന്റെ ആസൂത്രിത വെളിപ്പെടുത്തലെന്ന് ബിജെപി നേതാക്കള്‍ Read More

സജിതയ്ക്കിഷ്ടമുള്ള മത വിശ്വാസം സ്വീകരിക്കാം, മതം നോക്കിയല്ല പ്രണയിച്ചത് ; ലൗ ജിഹാദ് ആരോപണം തളളി റഹ്മാൻ

പാലക്കാട്: പാലക്കാട് അയിയൂരില്‍ പത്ത് വര്‍ഷം കാമുകിയെ ഒളിപ്പിച്ചു ജീവിച്ച സംഭവത്തില്‍ പ്രതികരണവുമായി റഹ്മാന്‍. സജിതയുടെ മതം മാറ്റാനുള്ള ശ്രമം താന്‍ നടത്തിയിട്ടില്ലെന്നും അത്തരം പ്രചരണം തെറ്റാണെന്നും റഹ്മാന്‍ പറഞ്ഞു. ‘അവള്‍ക്കിഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാം. എനിക്ക് താല്‍പര്യമൊന്നുമില്ല മതം മാറ്റാന്‍. അവളുടെ …

സജിതയ്ക്കിഷ്ടമുള്ള മത വിശ്വാസം സ്വീകരിക്കാം, മതം നോക്കിയല്ല പ്രണയിച്ചത് ; ലൗ ജിഹാദ് ആരോപണം തളളി റഹ്മാൻ Read More

ഇതിവൃത്തം ഹിന്ദു – മുസ്ലീം പ്രണയം, കടമ്പഴിപ്പുറം വായില്യം കുന്ന് ക്ഷേത്രത്തിലെ സിനിമാ ഷൂട്ടിംഗ് സംഘ്പരിവാർ പ്രവർത്തകർ തടഞ്ഞു

പാലക്കാട്: കടമ്പഴിപ്പുറം വായില്യം കുന്ന് ക്ഷേത്രത്തിലെ സിനിമാ ഷൂട്ടിംഗ് സംഘ് പരിവാർ പ്രവർത്തകർ തടഞ്ഞു. മീനാക്ഷി ലക്ഷ്മൺ സംവിധാനം ചെയ്യുന്ന ‘നീയാം നദി ‘ എന്ന സിനിമയുടെ ചീത്രീകരണമാണ് 10/04/21 ശനിയാഴ്ച തടഞ്ഞത്. ഷൂട്ടിങ്ങ് ഉപകരണങ്ങളും നശിപ്പിച്ചതായി പരാതിയുണ്ട്. ഹിന്ദു – …

ഇതിവൃത്തം ഹിന്ദു – മുസ്ലീം പ്രണയം, കടമ്പഴിപ്പുറം വായില്യം കുന്ന് ക്ഷേത്രത്തിലെ സിനിമാ ഷൂട്ടിംഗ് സംഘ്പരിവാർ പ്രവർത്തകർ തടഞ്ഞു Read More

സഹോദരിയെ പ്രണയിച്ചതിന് സഹോദരന്‍ റോഡില്‍വച്ച് യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി

മൂവാറ്റുപുഴ: സഹോദരിയെ പ്രണയിച്ചതിന് സഹോദരന്‍ റോഡില്‍വച്ച് യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി. പണ്ടരിമല തടിലക്കുടിപ്പാറയില്‍ അഖില്‍ ശിവന്റെ (19) ഇടതുകൈപ്പത്തിക്കു മുകളിലാണ് വെട്ടേറ്റത്. കറുകടം സ്വദേശി ബേസില്‍ എല്‍ദോസ് ആണ് വെട്ടിയത്.‌ അഖിലിന്റെ അമ്മാവന്റെ മകന്‍ അരുണ്‍ ബാബുവിനും പരിക്കുണ്ട്. സംഭവത്തില്‍ മൂവാറ്റുപുഴ …

സഹോദരിയെ പ്രണയിച്ചതിന് സഹോദരന്‍ റോഡില്‍വച്ച് യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി Read More