യുപി മഥുര ക്ഷേത്രത്തിലെ ഉച്ചഭാഷിണി നിശബ്ദമായി
ലഖ്നൗ: യു.പിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നിര്‍ദേശത്തെത്തുര്‍ന്നു മഥുര ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രത്തില്‍ സ്ഥാപിച്ചിരുന്ന ഉച്ചഭാഷിണിയുടെ ഉപയോഗം അധികൃതര്‍ നിര്‍ത്തി. ക്ഷേത്രങ്ങളും, മോസ്‌ക്കുകളുമടക്കം 900 ആരാധനാലയങ്ങളിലെ ഉഭാഷണി ഉപയോഗം നിര്‍ത്തണമെന്നു കാണിച്ച് ഗൗതം ബുദ്ധ് നഗര്‍ പോലീസ് നോട്ടീസ് നല്‍കിയിരുന്നു. ശ്രീകൃഷ്ണ …
യുപി മഥുര ക്ഷേത്രത്തിലെ ഉച്ചഭാഷിണി നിശബ്ദമായി Read More