
റിപ്പോര്‍ട്ട്
ലോട്ടറിയടിച്ച ഇതര സംസ്ഥാന തൊഴിലാളിക്ക് പോലീസ് സ്‌റ്റേഷനില്‍ അഭയം
By ന്യൂസ് ഡെസ്ക്
•
October 24, 2021
പാലക്കാട് : പലക്കാട് തച്ചനാചട്ടുകരയില്‍ കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ 70 ലക്ഷം രൂപ ലോട്ടറിയടിച്ച ഇതരസംസ്ഥാന തൊഴിലാളിക്ക് സ്‌റ്റേഷനില്‍ അഭയമൊരുക്കി നാട്ടുകല്‍ പോലീസ്. കൂടെയുളളവരിലും ബന്ധുക്കളിലും വിശ്വാസം നഷ്ടപ്പെട്ട യുവാവ് ഒടുവില്‍ നൂറില്‍ വിളിച്ച് പോലീസ് സഹായം ആവശ്യപ്പെടുകയായിരുന്നു. സി...
Read full story

