നിലമ്പൂരിൽ മരത്തിനു മുകളിൽക്കയറി ആദിവാസികളുടെ ആത്മഹത്യാ ഭീഷണി
. നിലമ്പൂര്‍: മലപ്പുറം നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസിനു മുന്നില്‍ ആദിവാസികളുടെ ആത്മഹത്യാഭീഷണി. കരുളായി മുണ്ടക്കടവ് ഉന്നതിയിലെ യുവാക്കളാണ് മരത്തിനു മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. വനാവകാശ നിയമപ്രകാരം വീട് അനുവദിച്ചുകൊണ്ടുള്ള തീരുമാനം ഉടന്‍ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടാണ് ആത്മഹത്യാഭീഷണി.ബാബുരാജ്, വിനീത് എന്നീ രണ്ട് യുവാക്കളാണ് …
നിലമ്പൂരിൽ മരത്തിനു മുകളിൽക്കയറി ആദിവാസികളുടെ ആത്മഹത്യാ ഭീഷണി Read More