ഓൺലൈൻ തട്ടിപ്പ് : വിദ്യാർത്ഥിനിക്ക് നഷ്ടമായത് ഒരു ലക്ഷത്തിലധികം രൂപ
പറവൂർ: ലോക്ക്ഡൗണിനിടെ വിദ്യാർഥിനിക്ക് ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായത് ഒരു ലക്ഷത്തിലധികം രൂപ. ഓൺലൈൻ ഷോപ്പിംഗ് സൈറ്റിലൂടെ 1,14,700 രൂപ വിലവരുന്ന ലാപ്പ്‌ടോപ്പ് ബുക്ക് ചെയ്ത വിദ്യാർഥിനിക്ക് ലഭിച്ചത് വേസ്റ്റ് പേപ്പറിന്റെ കെട്ട്. വിദ്യാർത്ഥിനി നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ സൈബർ പോലീസ് …
ഓൺലൈൻ തട്ടിപ്പ് : വിദ്യാർത്ഥിനിക്ക് നഷ്ടമായത് ഒരു ലക്ഷത്തിലധികം രൂപ Read More