വെങ്കലമില്ലാതെ മടക്കം; വനിതാ ഹോക്കിയില്‍ ഇന്ത്യ പൊരുതിത്തോറ്റു

August 6, 2021

ടോക്കിയോ: ഒളിംപിക്‌സ് വനിതാ ഹോക്കിയില്‍ ഇന്ത്യ പൊരുതിത്തോറ്റു വെങ്കലത്തിനായുള്ള പോരാട്ടത്തില്‍ ആവേശകരമായ തിരിച്ചുവരവിനൊടുവില്‍ ബ്രിട്ടനോട് 3-4ന് ഇന്ത്യ തോല്‍വി വഴങ്ങി ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം മൂന്ന് ഗോളടിച്ച് തിരിച്ചുവന്നതിന് ഒടുവിലാണ് ഇന്ത്യന്‍ വനിതകള്‍ തോല്‍വി സമ്മതിച്ചത്. മത്സരം തുടങ്ങി രണ്ടാം ക്വാര്‍ട്ടറിന്റെ …