ഗന്ധനഷ്ടം പരിഹരിക്കാന്‍ വഴികണ്ടെത്തി മലയാളി പ്രൊഫസര്‍

തൃശൂര്‍: മസ്‌തിഷ്‌കാഘാതവും ,കോവിഡും വഴി ഉണ്ടാകുന്ന ഗന്ധനഷ്ടം പരരിഹരിക്കാനുളള വഴി കണ്ടെത്തി മലയാളി പ്രൊഫസര്‍ . അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ്‌ കൊളോറാഡോ സ്‌കൂള്‍ ഓഫ്‌ മെഡിസിനില്‍ റിസര്‍ച്ച്‌ അസിസ്റ്റന്റ് ആയ തൃശൂര്‍ കൂര്‍ക്കഞ്ചേരി കുറുപ്പത്തുവീട്ടില്‍ പ്രവീണിന്റേതാണ്‌ (42) പുതിയ കണ്ടെത്തല്‍. മസ്‌തിഷ്‌ക …

ഗന്ധനഷ്ടം പരിഹരിക്കാന്‍ വഴികണ്ടെത്തി മലയാളി പ്രൊഫസര്‍ Read More