കണ്ണൂരിൽ ലോറി ഡ്രൈവർ ക്ലീനറെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
കണ്ണൂർ: കണ്ണൂർ ജില്ലയിലെ നെടുംപൊയിൽ ചുരത്തിൽ ലോറി ഡ്രൈവർ ക്ലീനറെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കൊല്ലം പത്തനാപുരം സ്വദേശി സിദ്ദിഖാണ് (28) കൊല്ലപ്പെട്ടത്. ഡ്രൈവർ പത്തനാപുരം സ്വദേശി നിഷാദ് കണ്ണവം പൊലീസിൽ കീഴടങ്ങി. 2023 മെയ് 9 ചൊവ്വാഴ്ച പുലർച്ചെയോടെ മാനന്തവാടി ചുരത്തിൽവച്ചാണ് …
കണ്ണൂരിൽ ലോറി ഡ്രൈവർ ക്ലീനറെ തലയ്ക്കടിച്ച് കൊലപ്പെടുത്തി Read More