നിർത്തിയിട്ടിരുന്ന ലോറി തീപിടിച്ച് നശിച്ചു
മല്ലപ്പള്ളി: പാർക്കിങ്ങ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന ലോറി തീപിടിച്ച് നശിച്ചു. 2021 ഡിസംബർ 24 വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.എഴുമറ്റൂർ കിളിയൻകാവിൽ പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ടിന്ന ലോറിയിലാണ് തീ പടർന്നത്. റാന്നിയിൽ നിന്ന് അഗ്‌നിരക്ഷാ സേന എത്തിയാണ് തീയണച്ചത്. തീപടർന്നത് ശ്രദ്ധയിൽപ്പെട്ട …
നിർത്തിയിട്ടിരുന്ന ലോറി തീപിടിച്ച് നശിച്ചു Read More