മലപ്പുറത്ത് ലോറികൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
മലപ്പുറം: മലപ്പുറത്ത് ലോറികൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ചെട്ട്യാർമാടിലാണ് അപകടം നടന്നത്. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നവംബർ 27 വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മലപ്പുറത്ത് ലോറികൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു Read More