
റിപ്പോര്‍ട്ട്
ലൈംഗിക പീഡനം : രക്ഷപെട്ട പ്രതിക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു
By ന്യൂസ് ഡെസ്ക്
•
November 9, 2021
കോഴിക്കോട് ; കോഴിക്കോട് ബാലുശേരിയില്‍ ഏഴുവയസുകാരിയായ കുട്ടിയേയും 52കാരിയായ ഭിന്നശേഷിക്കാരിയേയും പീഡിപ്പിച്ച പ്രതിക്കായി പോലീസ് അന്വേഷണം. തൃക്കുറ്റിശേരി കുന്നമ്മല്‍ പൊയില്‍ എളാങ്ങല്‍ മുഹമ്മദ്(46)നെയാണ് പോലീസ് തെരയുന്നത്. 2021 നവംബര്‍ 8 തിങ്ക്‌ളാഴ്‌ച രാവിലെയാണ് സംഭവം. ഭിന്നശേഷിക്കാരിയും ബന്ധുവായ പെണ്‍കുട്ടിയും മാത്രമാണ് ആ...
Read full story


