നമ്മുടെ ഭരണഘടന, നമ്മുടെ അഭിമാനം
ഡൽഹി : ഭരണഘടന അംഗീകരിച്ചതിന്റെ എഴുപത്തഞ്ചാം വാര്‍ഷികാം പ്രമാണിച്ച് എഴുപത്തഞ്ച് രൂപയുടെ നാണയവും തപാല്‍ സ്റ്റാമ്പും പുറത്തിറക്കി. ഭരണഘടന അംഗീകരിച്ചതിന്റെ 75-ാം വാര്‍ഷികാഘോഷങ്ങള്‍ പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങിലാണ് നാണയവും തപാല്‍ സ്റ്റാമ്പും പുറത്തിറക്കിയത്. സമൂഹത്തിന്റെ നെടും …
നമ്മുടെ ഭരണഘടന, നമ്മുടെ അഭിമാനം Read More