കേസിലെ ഉള്ളടക്കം പരിശോധിച്ച് ലോക് അദാലത്ത് തീർപ്പുകൽപ്പിക്കാൻ പാടില്ല സുപ്രീംകോടതി

 ന്യൂഡൽഹി:  ലോക് അദാലത്തിൻറെ നിയമപരിധി സംബന്ധിച്ച് നിർണായകമായ വിധി സുപ്രീം കോടതി പുറപ്പെടുവിച്ചു. ലോക് അദാലത്തിൽ പരിഹരിക്കാനായി എത്തിച്ചേരുന്ന കേസുകളിലെ കക്ഷികൾക്ക് കേസ് രാജി ആക്കുവാൻ സാധാരണയിലൂടെ തീരുമാനം എടുക്കാൻ കഴിയാതെ വരികയോ അനുരഞ്ജനത്തിനാകാൻ കഴിയാതെ വരികയോ ചെയ്താൽ ആ കേസിന്റെ …

കേസിലെ ഉള്ളടക്കം പരിശോധിച്ച് ലോക് അദാലത്ത് തീർപ്പുകൽപ്പിക്കാൻ പാടില്ല സുപ്രീംകോടതി Read More