ഭിന്നശേഷിക്കാരുടെ പരാതികൾ പരിഹരിക്കുന്നതിന് ലോക് അദാലത്തുകൾ
തിരുവനന്തപുരം: ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ് എല്ലാ ജില്ലകളിലും ലോക്-അദാലത്തുകൾ നടത്തി പരാതികൾ അടിയന്തിരമായി പരിഹരിക്കുന്നതിന് തീരുമാനിച്ചതായി കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേശൻ അറിയിച്ചു. അതത് ജില്ലകളിലെ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റികളുടെ സഹകരണത്തോടെയാണ് ലോക്-അദാലത്തുകൾ സംഘടിപ്പിക്കുന്നത്. അറിയിപ്പ് കിട്ടുന്നതനുസരിച്ച് നിശ്ചിത തിയതികളിൽ ബന്ധപ്പെട്ട …
ഭിന്നശേഷിക്കാരുടെ പരാതികൾ പരിഹരിക്കുന്നതിന് ലോക് അദാലത്തുകൾ Read More