
റിപ്പോര്‍ട്ട്
പതിനെട്ട് വര്‍ഷം പാക് കാരാഗൃഹത്തില്‍: തിരിച്ചെത്തി ഒരുമാസത്തിനകം ഹസീന ബീഗത്തെ തേടി മരണമെത്തി
By ന്യൂസ് ഡെസ്ക്
•
February 10, 2021
ഔറംഗാബാദ്: ഭര്‍ത്താവിന്റെ ബന്ധുക്കളെ കാണുന്നതിനായി പാകിസ്ഥാനിലേക്ക് പോവുകയും പാസ്പോര്‍ട്ടും മറ്റ് സാധനങ്ങളും നഷ്ടമായതിനെ തുടര്‍ന്ന് പാക് ജയിലിലാവുകയും ചെയ്ത ഹസീന ബീഗത്തിന് ഇന്ത്യയിലെത്തി ഒരുമാസത്തിനകം മരണം. നീണ്ട പതിനെട്ട് വര്‍ഷമാണ് അവര്‍ പാകിസ്ഥാന്‍ ജയിലില്‍ കഴിഞ്ഞത്. കഴിഞ്ഞ ജനുവരി 26ന് തിരിച്ചെത്തിയ...
Read full story

