റിപ്പോര്‍ട്ട്
സംസ്ഥാനത്തിന്റെ വ്യാവസായിക ഭൂപടത്തിലും സമ്പദ്ഘടനയിലും കുതിപ്പുണ്ടാക്കാന്‍ വിഴിഞ്ഞം തുറമുഖത്തിന് കഴിയും : വ്യവസായവകുപ്പ് മന്ത്രി പി. രാജീവ്
By ന്യൂസ് ഡെസ്ക്
•
October 3, 2024
തിരുവനന്തപുരം : കമ്മീഷനിംഗിന് തയ്യാറായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് സംസ്ഥാനത്തിന്റെ വ്യാവസായിക ഭൂപടത്തിലും സമ്പദ്ഘടനയിലും കുതിപ്പുണ്ടാക്കാന്‍ കഴിയുമെന്ന് വ്യവസായവകുപ്പ് മന്ത്രി പി. രാജീവ്. ചരക്കുനീക്കത്തിന്റെ ട്രയല്‍ റണ്‍ അടക്കമുളള പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായിയെത്തിയതായിരുന്നു മന്ത്രി. വിഴിഞ്ഞത്തിന്റെ വളര്‍ച്ചയിൽ പ്രധാനം ലോജിസ്റ്റിക് പാര്‍ക്കുകൾ വിഴിഞ്ഞം...
Read full story

