ഇസ്രയേൽ; അതിർത്തിയിൽ യുദ്ധസമാനം, അകത്ത് കലാപം
ടെൽ അവീവ്: ഇസ്രായേലില്‍ അതിര്‍ത്തിയില്‍ ഹമാസും ഇസ്രായല്‍ സേനയും തമ്മില്‍ സംഘര്‍ഷം തുടരവെ രാജ്യത്തെ നഗരങ്ങളില്‍ കലാപ സമാന സാഹചര്യം. ടെല്‍ അവിവില്‍ അറബ് വംശജരും ജൂതരും തമ്മിലുള്ള സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 374 പേരെ സംഭവങ്ങളുമായി ബന്ധപ്പെട്ട് …
ഇസ്രയേൽ; അതിർത്തിയിൽ യുദ്ധസമാനം, അകത്ത് കലാപം Read More