പാകിസ്താനില്‍നിന്ന് വെട്ടുകിളികള്‍ അതിര്‍ത്തികടന്ന് വടക്കേ ഇന്ത്യയിലേക്ക് വ്യാപിക്കുന്നു
ന്യൂഡല്‍ഹി: പാകിസ്താനില്‍നിന്ന് വെട്ടുകിളികള്‍ അതിര്‍ത്തികടന്ന് വടക്കേ ഇന്ത്യയിലേക്ക് വ്യാപിക്കുന്നു. ഇവ വ്യാപക വിളനാശത്തിനു കാരണമാവുകയാണ്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ വ്യാപകമായി വിളകള്‍ നശിപ്പിക്കുകയാണ് ഇവ. മധ്യപ്രദേശില്‍ 27 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ വെട്ടുകിളി ആക്രമണമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇവയെ …
പാകിസ്താനില്‍നിന്ന് വെട്ടുകിളികള്‍ അതിര്‍ത്തികടന്ന് വടക്കേ ഇന്ത്യയിലേക്ക് വ്യാപിക്കുന്നു Read More